Let us Return Home Safely!
Last updated
Was this helpful?
Last updated
Was this helpful?
Go Back During Daytime Only
അധികാരികൾ സുരക്ഷിതമാണെന്ന് നിർദ്ദേശിക്കുന്നത് വരെ വീട്ടിലേക്ക് മടങ്ങരുത്
മേൽക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലുകളില്ലെന്നും ഉറപ്പാക്കുക
നിങ്ങളുടെ വീടും ചുറ്റുപാടും വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് നാശം സംഭവിച്ച വസ്തുവകകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുക
പ്രളയജലം കിണറുകളും ചവറുകളും മാൻഹോളുകളും മൂടിയിരിക്കും, അതിനാൽ സാവധാനവും സൂക്ഷിച്ചും ഡ്രൈവ് ചെയ്യുക
നിങ്ങളുടെ വീടിന്റെ മെയിൻ സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാർ, ഇൻവെർട്ടർ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ മുൻകരുതൽ എടുക്കുക
വൃത്തിയാക്കുന്ന സമയത്ത് എല്ലായ്പ്പോഴും കൈയ്യുറകൾ, പാദരക്ഷകൾ (പ്രത്യേകിച്ച് ബൂട്ട്സ്) ധരിക്കുക
വെള്ളപ്പൊക്കം പൂർണ്ണമായും മറികടന്നതിനുശേഷം മാത്രമേ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുപോകാവു
പാമ്പുകളെയും മറ്റു ജീവികളെയും നിങ്ങളുടെ വീടിനകത്തും പുറത്തും കാണാനുള്ള സാധ്യതയുണ്ട്. ജാഗ്രത പുലർത്തുക
നിങ്ങളുടെ വീട്, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ എല്ലാ മുക്കിലും കോണിലും അണുനാശകാരി ഉപയോഗിച്ചു വൃത്തിയാക്കുക
source: https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx****