What to do before moving back in to stay at your home.
വെള്ളം തിരിച്ചു ഇറങ്ങിയതിന് ശേഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞു മാത്രം വീട്ടിൽ പ്രവേശിക്കാവു
വെള്ളപ്പൊക്കം മലിനമാക്കിയ എല്ലാ വസ്തുക്കളും നന്നായി വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും ഉണക്കപ്പെടുകയും ചെയ്യുക.
മലിനീകരിക്കപ്പെട്ട എല്ലാ വീട്ടുപകരണങ്ങളും പാത്രങ്ങളും നന്നായി കഴുകുകയും അണുവിമുക്തമാവുകയും ചെയ്യുക - തിളച്ച വെള്ളം അല്ലെങ്കിൽ ക്ലോറിൻ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.