Discarding Food and Medicines
Last updated
Was this helpful?
Last updated
Was this helpful?
കേടുകൂടാത്ത എല്ലാ ടിന്നിൽ അടച്ച വസ്തുക്കളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
പ്രളയ ജലത്തിൽ വീണുകിടന്ന എല്ലാ മരുന്നുകളും കോസ്മെറ്റിക്സ്കളും മറ്റു വസ്തുക്കളും ഉപേക്ഷിക്കുക.
പ്രളയ ജലത്തിൽ വീണ താഴെ പറയുന്ന എല്ലാ ഭക്ഷണ വസ്‌തുക്കളും ഉപേക്ഷിക്കുക. -ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മത്സ്യ മാംസാദികളും പച്ചക്കറികളും പഴവർഗങ്ങളും.
എല്ലാ ടിന്നിൽ അടച്ച ഭക്ഷണ വസ്‌തുക്കളും(ബിസ്ക്കറ്റ്, ബ്രെഡ്, ചായ പലഹാരങ്ങൾ എന്നിവ)
എല്ലാ ശീതലപാനിയങ്ങളും ജാറിൽ വരുന്ന ഉൽപന്നങ്ങളും.
അഴുക്കുപിടിച്ചതും പൊട്ടിയതുമായ പാത്രങ്ങൾ
Source: