> For the complete documentation index, see [llms.txt](https://ml.afterflood.in/llms.txt). Markdown versions of documentation pages are available by appending `.md` to page URLs; this page is available as [Markdown](https://ml.afterflood.in/food-and-paper-waste-management.md).

# Food and paper waste management

* ആഹാര - ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു മീറ്റർ ആഴത്തിലുള്ള കുഴികൾ കുഴിക്കുക.
* വെള്ളം കടക്കാനാകാത്തവിധം കല്ല്, ചെളി എന്നിവകൊണ്ട് ഇവ നിറയ്ക്കുക.
* മഴ വെള്ളം കടക്കാതിരിക്കാൻ ടാർപ്പോളിൻ ഷീറ്റോ ഫ്ളക്സ് ഷീറ്റോ ഉപയോഗിച്ച് ഇത് മൂടുക.
* ഒരിക്കൽ കുഴി നിറഞ്ഞു കഴിഞ്ഞാൽ, മണ്ണ് ഉപയോഗിച്ച് അത് അടയ്ക്കുക
* Dig 1M deep pits to drop all food and biodegradable waste.
* Cover these with stones or mud mounds on the side so that water doesn't enter.
* Cover it with tarpaulin if it rains.
* Once its full, fill the earth back in and close it

**Source: Dr. Mini Chacko**
