How to fix your fridge
സൂക്ഷിക്കുക : അടുക്കളയിൽ ചൂടാക്കാനോ തണുപ്പിക്കാനോ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ പ്രളയ ജലം സ്പർശിച്ചിട്ടുണ്ടെങ്കിൽ അവ ഉപയോഗിക്കരുത്. മാരകവും ജീവന് ഭീഷണിയായ മുറിവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്തിടുകയും അവയിലേക്ക് വൈദ്യുതി കടന്നുചെല്ലുന്നില്ല എന്നും ഉറപ്പുവരുത്തുമല്ലോ.
Last modified 4yr ago