Carpets and furniture
Be careful when handling furniture
കാർപ്പെറ്റുകൾ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണക്കണം.
ഉപയോഗ ശൂന്യമായവ ഉടൻ തന്നെ ഉപേക്ഷിക്കുക ഫർണിച്ചർ, വീട്ടുപകരണങ്ങൾ മുതലായവയിൽ നിന്നും ബാക്കിയുള്ള ചെളി, മണ്ണ് നീക്കം ചെയ്യുക. നനവുള്ളതാണെങ്കിൽ, ചെളി ഉണങ്ങിയശേഷം അതു വൃത്തിയാക്കണം അപ്ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് നിങ്ങൾക്കൊരു പ്രൊഫഷണലിൻറെ സഹായം തേടുക.
കുഷ്യൻ പ്രത്യേകം നീക്കം ചെയ്തു ഉണക്കുക. അപ്ഹോൾസ്റ്ററി നീക്കംചെയ്യരുത്. ഫർണിച്ചർ ഇഷ്ടികകളിൽ ഉയർത്തി ഫാനിന്റെ കാറ്റത്ത് വയ്ക്കുക തടി ഫർണിച്ചറിന്റെ ഡ്റോയർ നീക്കം ചെയ്യുക.
വാതിലുകൾ തുറന്നിടുക. വേഗത്തിൽ ഉണങ്ങിയാൽ തടിയിൽ വിള്ളൽ വീഴാൻ സാധ്യത ഉണ്ട്
Last updated