What should be Discarded/Recovered?

ഉപേക്ഷിക്കേണ്ട വസ്തുക്കൾ

  • എല്ലാ ഇൻസുലേഷൻ വസ്തുക്കളും

  • മെത്തകൾ

  • ബോക്സ് സ്പ്രിംഗ് ബെഡ്സ്

  • സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ

  • തലയിണകൾ

  • പാഡിംഗ് കുഷ്യനുകൾ,

  • ഫർണിച്ചർ കവറുകൾ

വെള്ളപ്പൊക്കത്തിൽ നനഞ്ഞ ഈ വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് നല്ലത്

Source: https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx****

Last updated

Was this helpful?