Water Sterilization

നിങ്ങളുടെ കുക്കർ വെള്ളം കൊണ്ട് നിറയ്ക്കുക. ഉയർന്ന ചൂടിൽ 10 മുതൽ 15 വിസിൽ വരെ (15 മിനുട്ട്) ചൂടാക്കുക. ഫിൽറ്റർ ചെയ്യുക, ഉപയോഗിക്കുക. വേണമെങ്കിൽ അൽപ്പം ജീരകം ചേർക്കാം. ഈ രീതിയിൽ വെള്ളം അണുവിമുക്തവും സുരക്ഷിതവുംമാകുന്നു.

Most flooded areas are cut off from bottled/ safe water supplies. Here's what you can do to sterilise ANY water.

Fill up your pressure cooker with water. Pressure cook for 10 to 15 whistles (15 mins) at high heat. Filter and use. You can add a few spoons of cumin if you like.

ANY water becomes safe to drink if sterilized this way.

Source: OPOS recipe that went viral during Chennai Floods

Last updated