Detailed Explanation on Dealing with Snakes
Last updated
Was this helpful?
Last updated
Was this helpful?
വെള്ളപ്പൊക്കം സമയത്ത് പാമ്പുകൾ വീടുകളിൽ എത്തുകയും സാധനങ്ങളുടേയും, മുക്കിലും മൂലയിലും, മറ്റു മറവിലും അഭയം പ്രാപിക്കുകയും ചെയ്യുന്നു. വീട്ടിലേക്കു തിരിച്ചുപോകുന്നവർക്ക് ജാഗ്രത പാലിക്കണം.
എല്ലായ്പ്പോഴും ടോർച്ച് കരുതുക.ഒരിക്കലും ഇരുണ്ട പ്രദേശത്ത് പ്രവേശിക്കരുത്
പാമ്പുക്കടി തടയാനായി ഷൂസ് ധരിക്കുക.
പാമ്പിൻറെ സാന്നിദ്ധ്യം ഉണ്ടെന്ന് തോന്നിയാൽ പെട്ടെന്ന് ഒരു ചലനമുണ്ടാക്കരുത്.
നിങ്ങൾക്ക് വിഷമില്ലാത്ത പാമ്പിനെ ആത്മവിശ്വാസത്തോടെ തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതിനെ സൗമ്യമായി നീക്കം ചെയ്യുക.
പാമ്പിനെ തിരിച്ചറിയാനോ പാമ്പ് വിഷം ഉള്ള താണെന്ന് തിരിച്ചറിയാനോ കഴിയില്ലെങ്കിൽ, പാമ്പ് വിദഗ്ധരെ ഉടൻ വിളിച്ചുപറയുക.
ഒരു കാരണവശാലും പാമ്പിന്റെ അരികിൽ പോകാൻ ശ്രമിക്കരുത്.പാമ്പിന്റെ ചലനങ്ങൾ വേഗത്തിലായിരിക്കും. അവരെ നേരിടുന്നതിനുമുമ്പ് വിദഗ്ധരെന വിളിക്കണം.
********